ഹർജിക്കാരൻ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. അതോടൊപ്പം പത്രവാർത്തകൾ മാത്രം തെളിവായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി .
ധനസഹായം നൽകിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.
Our website uses cookies to improve your experience. Learn more
Ok