സോഷ്യൽ കൾച്ചറൽ മൂവ്മെൻ്റ് പെരുമ്പള്ളി (സോക്കo)ചാരിറ്റിയുടെ ഭാഗമായി പെരുമ്പള്ളി പ്രദേശത്ത് കിടപ്പു രോഗികൾക്കുള്ള ഉപകരണങ്ങൾ പുതുപ്പാടി ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ ജാസിൽ സോക്കം സെക്രട്ടറി ഗിരിജാക്ഷന് നല്കി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഉണ്ണികൃഷ്ണൻ സ്വാഗതവും സനോജ് കെടി നന്ദിയും പറഞ്ഞു. ഭാസ്കരൻ , മുസ്തഫ | മുജീബ് കോട്ടോൽ കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു' ഉപകരണങ്ങൾ ആവശ്യമുള്ളവർ പ്രസിഡണ്ട് മുഹമ്മദ് പെരുമ്പള്ളിയുമായി ബന്ധപ്പെടുക ഫോൺ : 8086495525 , 994775 1901