Trending

ഗുരുവായൂരിലെ ലോഡ്ജില്‍ 2 കുട്ടികള്‍ മരിച്ചനിലയില്‍; അച്ഛന്റെ നില ഗുരുതരം






ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി.

 ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചത് 14, 8 വയസ് പ്രായമുള്ള കുട്ടികളാണ്.


 ഒരു കുട്ടി തൂങ്ങി മരിച്ച നിലയിൽ. അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ് മുറിച്ച നിലയിലാണ് . 


മക്കളെ അപായപ്പെടുത്തി അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് പൊലീസ്

Post a Comment

Previous Post Next Post