കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു താലൂക്ക് കേന്ദ്രികരിച്ചു നടന്നു വരുന്ന "കരുതലും കൈതാങ്ങും '' അദാലത്തിൽ DYFI ഹെല്പ് ഡെസ്ക് സാധാരണക്കാർക്ക് ആശ്വാസായി ,
അദാലത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളുടെ വിവിധ അപേക്ഷകൾ എഴുതുന്നതിനും , മറ്റുമെല്ലാം ഹെല്പ് ഡെസ്ക് ഏറെ ഉപകാരപ്രദമായി
DYFI ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫ് , സഖാക്കൾ , സിനാൻ , MR ഷംജിത്ത് , ഷിനു കയ്യേലി , അഭിജിത് , ഫിനാഷ് , അഭിജയ് എന്നിവർ നേതൃത്വം നൽകി
