ഇന്ന് വൈകിട്ടാണ് സംഭവം. മൂന്നു മണിക്ക് ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തിലേക്ക് പ്രദീപിനെ വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് നേതാക്കൾ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദീപിനെ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
