Home താമരശ്ശേരി താലൂക്ക് തല അദാലത്തിന് തുടക്കം byWeb Desk •04 May 0 കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക്തല അദാലത്തിന് താമരശ്ശേരി ഗവ.യു പി സ്കൂളിൽ തുടക്കമായി.മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമദ് ദേവർ കോവിൽ, കെ രാജൻ എന്നിവർ പങ്കെടുക്കുന്നു Facebook Twitter