Trending

സദാചാര ഗുണ്ടാ അക്രമം രണ്ട് പ്രതികൾ അറസ്റ്റിൽ




 നാദാപുരം :
 പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ട അക്രമം നടത്തിയ കേസിൽ  രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.

 പേരോട് സ്വദേശികളായ വടക്കേ കണ്ടി വി.കെ.നാസർ (43), തയ്യുള്ളതിൽ അബ്ദുള്ള ( 30 ) എന്നിവരെയാണ് നദാപുരം സി ഐ ഇ.വി. ഫായിസ് അറസ്റ്റ് ചെയ്തു. അ
ക്രമത്തിന് കോയമ്പത്തൂരിൽ . ഒളിവിൽ 
പോയ നാസർ വീട്ടിലെത്തിയ യതറിഞ്ഞ പോലീസ് വീട്ടിൽ 
പരിശോധന നടത്തുകയായിരുന്നു. ഒരാഴ്ച്ചയായി നാസർ വീട്ടിലെത്തിയിട്ടെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും പോലിസുകാർ വീട്ടിനകത്ത് കയറി പരി
ശോധിക്കുകയായിരുന്നു. കിടപ്പ് മുറിയിലെ . കട്ടിലിന് ഉള്ളിൽ പുതപ്പിൽ ചുരുണ്ട നിലയിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് 
രേഖപ്പെടുത്തി. ഇതിന് പിന്നാലെ തയ്യുള്ളതിൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മാർച്ച് 23 പുലർച്ചെയാണ് 
പേരോട് സ്വദേശിനിയായ വനിത സുഹൃത്തിന്റെ  വീട്ടിലുണ്ടായിരുന്ന കൂത്ത് പറമ്പ് സ്വദേശി വിശാഖിനെ പ്രദേശവാസികളായ 
20 ഓളം വരുന്ന സദാചാര ഗുണ്ട സംഘം വീട് കയറി അക്രമിച്ച് ഗുരുതരമായി പരി
ക്കേൽപ്പിച്ചത്.
കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി അടക്കം 9 
പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ 
വധ ശ്രമം ഉൾപെ
ടെയുള്ള വകുപ്പുകൾ ചേർത്താണ് 20 പേർ

Post a Comment

Previous Post Next Post