Trending

നിര്യാതയായി





താമരശേരി
തച്ചംപൊയിൽ പുത്തൻ തെരുവിൽ അമ്മാളു (78) നിര്യാതയായി.
 ഭർത്താവ്: പരേതനായ കണ്ടൻ.മക്കൾ: ഓമന, ജനാർദ്ദനൻ, ബിന്ദു, സിന്ധു, ഷിജു. പരേതയായ രേഖ.
മരുമക്കൾ: ഗോപാലൻ താമരശേരി, ഷൈനി, ഗോപാലൻ കത്തറമ്മൽ, ബൈജു ചേലിയ, പ്രദീപ് ചാത്തമംഗലം, ഷൈലു.


സംസ്കാരം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് കാരശേരി പൊതുസ്മശാനത്തിൽ

Post a Comment

Previous Post Next Post