Trending

നിർത്തിയിട്ട ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു.




പുതുപ്പാടി: ഒടുങ്ങാക്കാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു.

 മണൽവയൽ തെക്കേൽ സ്വദേശി
തോമസ് ജേക്കബ് (കുഞ്ഞുമോൻ) നാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
രാത്രി 1.30 ഓടെയാണ് മരണം സംഭവിച്ചത്..

കുഞ്ഞുമോൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ചാണ് അപകടം

Post a Comment

Previous Post Next Post