കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡ് ചീടിക്കുഴി കോട്ടക്കുന്നുമ്മൽ ഗോപാലൻ (74) എന്നയാളെ 5/5/2023 പുലർച്ച 5.30 മുതൽ കാൺമാനില്ല.
റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്.
അന്നേ ദിവസം ടാപ്പിംഗിനുവേണ്ട സാധാനങ്ങൾ കൊണ്ടുപോയിട്ടില്ല.താമരശ്ശേരി പോലിസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.
നേരത്തെ ലീലയെ കാണാതായ കാക്കണഞ്ചേരി ഭാഗത്തിന് സമീപമാണ് ഗോപാലൻ താമസിക്കുന്നത്
