താമരശ്ശേരി: ദീർഘകാലം താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഓമശ്ശേരി തെച്ച്യാട് പൂവ്വത്തിരി ഉസ്മാൻ(57) നിര്യാതനായി..
ഭാര്യ: ആമിന.
മക്കൾ:അസ്മാബി, ഹസീന, ഹഫ്സത്ത്. മരൂമക്കൾ: റഹീം കൊടുവള്ളി, ഷാഹിദ് തച്ചംപൊയിൽ, നിസാർ മണിയൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തെച്ച്യാട് ബദ്രിയ ജുമാമസ്ജിദിൽ നടക്കും.
