Trending

നിര്യാതനായി





പുതുപ്പാടി:കല്ലടിക്കുന്നുമ്മൽ ഖാദർ (55) നിര്യാതനായി.

ഭാര്യ: മൈമൂന.
മക്കൾ: ഷമീം, സഫ് ന ,ഷബാന, ഷഹർബാന.
മരുമക്കൾ: റഫീഖ്, വെള്ളംകുന്ന്, സക്കരിയ, കണ്ണപ്പൻകുണ്ട്, ഷംനാസ് നൂറാംതോട്.

മയ്യത്ത് നിസ്കാരം  രാവിലെ 10 മണിക്ക്
ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post