Home നിര്യാതനായി byWeb Desk •02 May 0 കട്ടിപ്പാറ :ചമലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വളയനാനിക്കൽ കുഞ്ഞേട്ടൻ്റെ മകൻ തോമസ് (തോമ്മി 62) നിര്യാതനായി.പാരമ്പര്യ വൈദ്യനായിരുന്നു പരേതൻ. ഭാര്യ: ഷീല പന്തലാടിക്കൽ കുടുംബാഗംനിലമ്പൂർ മക്കൾ: സൽമ തോമസ്സ്, സ്നേഹ തോമസ്ജോ,ബിൻ തോമസ്.(കാനഡ) മരുമകൻ.ജോമിൻ ഞാക്കുളത്ത് കൂടരഞ്ഞി സംസ്കാരം പിന്നീട്. Facebook Twitter