താമരശ്ശേരി താലൂക്ക് തല അദാലത്ത് (4/05/2023) വ്യാഴാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കാരാടി ഗവ:യു.പി.സ്കൂൾ നടക്കും. നേരത്തെ മെയ് 8 ന് തീരുമാനിച്ച അദാലത്ത് നാലാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു പരിപാടിയിൽ റവന്യൂ മന്ത്രി .കെ രാജൻ, പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി .പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മാന്ത്രി അഹമ്മദ് ദേവർ കോവിൽ , വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.
താമരശ്ശേരി താലൂക്ക് തല അദാലത്ത് (4/05/2023) വ്യാഴാഴ്ച
byWeb Desk
•
0