Trending

പത്ര ഏജൻ്റ് മോഹനൻ്റെ മകൾ നിര്യാതയായി





താമരശ്ശേരി: പത്ര ഏജൻ്റായ കാരാടി കുറ്റ്യാക്കിൽ മോഹനൻ്റെ മകൾ ലക്ഷ്മിക ( അജിഷ14) നിര്യാതയായി.
മാതാവ്: ഉഷ.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

അസുഖബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post