താമരശ്ശേരി: ചുരം നാലാം വളവിൽ സ്കൂട്ടറിൽ ബസ്സ് തട്ടി സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരുക്ക്.
പരുക്കേറ്റ കോഴിക്കോട് സ്വദേശികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9 മണിയോടെയായിരുന്നു അപകടം.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Our website uses cookies to improve your experience. Learn more
Ok