പ്രവാസിയെ തട്ടികൊണ്ടു പോയ കേസ്;DIG വീണ്ടും താമരശ്ശേരിയിൽ
byWeb Desk•
0
താമരശ്ശേരി: നാലു ദിവസം പിന്നിട്ടിട്ടും പ്രവാസിയായ ഷാഫിയെ തട്ടികൊണ്ടു പോയ പ്രതികളെ കുറിച്ച് തുമ്പില്ലാത്തതിനാൽ പുതിയ തന്ത്രങ്ങൾ മെനയുന്നതിനായി ഉത്തരമേഖലാ DIG പി വിമലാദിത്യ വീണ്ടും താമരശ്ശേരിയിലെത്തി,
കേസിൻ്റെ ഇതുവരെയുള്ള അന്വേഷ പുരോഗതി വിലയിരുത്തി തുടർ നടപടി ആസൂത്രണം ചെയ്യും.