താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും ദമ്പതിമാരെ തട്ടികൊണ്ടു പോകുകയും, സ്ത്രീയെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ പ്രവാസിയായ ഷാഫിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.
ഉത്തരമേഖല DIG പി വിമലാദിത്യയുടെ നേതൃത്വൽ താമരശ്ശേരിയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ SP, ASP, സ്പെഷ്യൽ ബ്രാഞ്ച് DYSP, താമരശ്ശേരി DYSP, സമീപ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
