സുൽത്താൻ ബത്തേരി: വയനാട് കോളേരിയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു. കർണ്ണാടക വിജയനഗർ കുമാർ സ്വാമി (82) ആണ് മരി ച്ചത്.10 ഓളം പേർക്ക് പരിക്ക്.
ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
byWeb Desk
•
0
