Trending

നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.







 കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.

 തലയാട് കണ്ണംപാടി പളളിയാടിൽ അജൽ കെ (18) ആണ് മരിച്ചത്. 



 ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ  അജൽ മറ്റു നാല് കൂട്ടുകാരുമൊത്താണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്  പതങ്കയത്ത് എത്തിയത്.
മാതാവ്: പ്രമീള.
സഹോദരൻ: അമൽ.

Post a Comment

Previous Post Next Post