കൃഷിയിടത്തിന് സമീപത്തെ പഞ്ചായത്ത് ഗ്രൗണ്ടിലും, പരിസരത്തും രാത്രികാലങ്ങളിൽ സാമൂഹ്യദ്രോഹികൾ തമ്പടിക്കാറുണ്ടെന്ന് മൊയ്തീൻ താമരശ്ശേരി പോലീസിൽ ന്നൽകിയ പരാതിയിൽ പറയുന്നു.ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് മൊയ്തീൻ പറഞ്ഞു
Our website uses cookies to improve your experience. Learn more
Ok