താമരശ്ശേരി: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ താമരശ്ശേരി രൂപാതാ ആസ്ഥാനം സന്ദർശിച്ച് ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിലിന് ഈസ്റ്റർ ആശംസകൾ അറിയിച്ചു. ബിഷപ്പിന് ഈസ്റ്റർ ആശംസാ കാർഡ് കൈമാറി.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ ,
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി,
ഉത്തരമേഖലാ സെക്രടറി എം.സി.ശശീന്ദ്രൻ , ജില്ലാ സെക്രടറിമാരായ ടി. റനീഷ്,
പ്രശോഭ് കോട്ടൂളി, മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല, ജനറൽ സെക്രടറി വത്സൻ മേടോ
ത്ത്, ഏരിയാ പ്രസിഡണ്ട് എ.കെ.ബബീഷ് സംബന്ധിച്ചു.
