Trending

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു.




താമരശ്ശേരി: ചുരം എട്ടാം വളവിനും ഒൻപതാം
വളവിനും ഇടയിൽ പിക്കപ് മറിഞ്ഞ് അപകടം

ചോളം കയറ്റി വരികയായിരുന്ന പിക്കപ്പാണ്
മറിഞ്ഞത്. ആളപായമില്ല.

പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയ രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post