അടിവാരം : അടിവാരം പൊട്ടികൈയിൽ താമസിക്കും ഫിലിപ്പ് മാത്യു കണ്ണന്താനം (സണ്ണി, 60 ) നിര്യാതനായി.
സംസ്കാര ശുശ്രൂഷ നാളെ (10/ 4/ 2023 )തിങ്കളാഴ്ച രാവിലെ 12 മണിക്ക് നൂറാംതോട് സെന്റ് ജോസഫ് CSI പള്ളി സെമിത്തേരിയിൽ.
ഭാര്യ: മോളി ഫിലിപ്പ് (വടക്കുംപുറം). മക്കൾ: എബിൻ ഫിലിപ്പ്, ഏയ്ഞ്ചൽ ഫിലിപ്പ്.
പരേതനായ കണ്ണന്താനം മാത്യുവിന്റെയും ശോശാമ്മ മാത്യുവിന്റെയും മകൻ
സഹോദരങ്ങൾ :തോമസ് മാത്യു, ഡെയ്സി ജോർജ്, ജോസ് മാത്യു, പുഷ്പം ബാബു, വിജി ജിജി.
