Trending

ട്രെയിനിൽ തീവെച്ച സംഭവം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല





കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയുടെ ദൃശ്യങ്ങളല്ല എന്ന് സൂചനകൾ. ബൈക്കിൽ കയറിപ്പോയത് വിദ്യാർത്ഥി എന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. ഇത് കാപ്പാട് സ്വദേശിയാണ് എന്നാണ് പൊലീസ് പറയുന്നത്

Post a Comment

Previous Post Next Post