മാനന്തവാടി:വെള്ളമുണ്ട ഒഴുക്ക ൻമൂല പാലേക്കുടി ജോസഫിന്റെയും ലില്ലിയുടെയും മകൾ അനി സജി(44)ആണ് മരിച്ചത്.ഇരിട്ടി അ ങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിന്റ ഭാര്യയാണ്.മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്.
മക്കൾ:അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
