തേക്കുംതോട്ടം: പൊയിൽ മുഹമ്മദ് (68) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ: ഹാരിസ്, ഷാഹിദ, ഷംസീർ.
മരുമക്കൾ: ഫൗസിയ കച്ചേരിമുക്ക്, അസീസ് ആവിലോറ, സജ്ന കൈതപ്പൊയിൽ.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബൂബക്കർ, ഉസ്മാൻ, ഉമ്മർ, മജീദ്.
മയ്യത്ത് നിസ്കാരം: ഇന്ന് തിങ്കൾ രാവിലെ 9 മണിക്ക് തേക്കും തോട്ടം ജുമാ മസ്ജിദിൽ
