കുപ്രസിദ്ധ മോഷ്ടാവ് സച്ചു എന്ന സജിത്ത് കുമാര്‍ (ജിമ്മന്‍ ) ആണ് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ വെച്ച് പോലീസ് പിടികൂടിയത്.
മാനന്തവാടി സി.ഐ അബ്ദുള്‍ കരീമടങ്ങുന്ന സംഘം ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്.
പിടികൂടിയ ശേഷംതാമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസ് സ്റ്റേഷന് അകത്തും അക്രമാസക്തനായി.
