Home പടനിലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്നു. byWeb Desk •11 April 0 പടനിലം: പതിമംഗലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു Facebook Twitter