Trending

പി.സി.മുഹമ്മദ് ഹാജി നിര്യാതനായി







താമരശ്ശേരി: പരപ്പൻ പൊയിൽ
മേടോത്ത് ചെറുതൂര് പി.സി.മുഹമ്മദ് ഹാജി
(86)
 നിര്യാതനായി. 

ഭാര്യ: ആയിശ.

 മക്കൾ: അബ്ദുൽ മജീദ് (ഖത്തർ) അബ്ദുൽ നാസർ (ഒമാൻ) പി.സി മുജീബ് (കുവൈറ്റ്), റംല, സലീന.


മരുമക്കൾ:.അബ്ദുൽ അസീസ് (റിട്ട. അസി. സൂപ്രണ്ട്, ജയിൽ വകുപ്പ്) അബ്ദുൽ മജീദ് ( ചുണ്ടപ്പുറം) സക്കീന, റുക്സാന, സറീന
സഹോദരങ്ങൾ: കദീജ ഹജ്ജുമ്മ ചെമ്പ്ര,
പരേതരായ മൂസ്സക്കുട്ടി, മൊയ്തീൻ ഹാജി, അബൂബക്കർ ,ആയിശ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പാത്തുമ്മേയി.


കബറടക്കം ഇന്ന് (ശനി) രാത്രി 11 ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ.

Post a Comment

Previous Post Next Post