Trending

ഇടിച്ച വൈദ്യുതി പോസ്റ്റ് മുറിഞ്ഞു വീണ് കാറിനു മുകളിൽ പതിച്ചു, യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു





താമരശ്ശേരി കുറ്റ്യാക്കിൽ വൈദ്യുതി പോസ്റ്റിൽ കാർ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് മുറിഞ് കാറിന് മുകളിൽ പതിച്ചു.

കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം

Post a Comment

Previous Post Next Post