Trending

ഇന്നോവ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു





ആലുവ:  വാഹനാപകടത്തിൽ യുവാവ് മരിച്ചു. ദേശീയ പാതയിൽ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപമായിരുന്നു  അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബൈക്കും ഇന്നോവാ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്.

Post a Comment

Previous Post Next Post