Trending

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം




ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയായി ക്രിസ്തു, ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു.



താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ചർച്ചിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിച്ചു.

Post a Comment

Previous Post Next Post