Home നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിൽ ഇടിച്ച്, ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തു. byWeb Desk •26 April 0 പുതുപ്പാടി: നെരൂക്കും ചാലിൽ നിയന്ത്രണം വിട്ട ജീപ്പ് നിർത്തിയിട്ട ബൈക്കിൽ ഇടിച്ച ശേഷം ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തു. അപകടത്തിൽവെങ്ങേക്കും ചാൽ സ്വദേശി ഉത്തമന് പരുക്കേറ്റു.. Facebook Twitter