താമരശ്ശേരി: കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറായ പരപ്പന്‍പോയില്‍ വാടിക്കല്‍ നെല്ലോട്ട് പോയില്‍ ഭാസ്കരന്‍റെ മകന്‍ പ്രശോബ് കുമാര്‍ (32) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
.
മാതാവ്: പരേതയായ ഷീല.സഹോദരന്‍ പ്രിയേഷ് ലാല്‍.
സംസ്കാരം ഉച്ചക്ക് ശേഷം നടക്കും
.
