അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ട്.
പോലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് ഷാഫിയുടെ ഭാര്യ സനിയ പറഞ്ഞു.
ഇന്നു കാലത്ത് താമരശ്ശേരി DYSP ഓഫീസിൽ വിളിച്ചു വരുത്തി ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശധീതരിച്ചു നൽകി.
ഷാഫിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.
സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ ചോദ്യം ചെയ്തു, രണ്ടുപേർ പോലീസ് കസ്റ്റഡിയിലുണ്ട്.
