Trending

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി തൂണിൽ ഇടിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വനിതാ മെമ്പർ മാർക്ക് പരുക്ക്





താമരശ്ശേരി: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി തൂണിൽ ഇടിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വനിതാ മെമ്പർമാരായ ഖദീജ സത്താർ, ഫസീല ഹബീബ് എന്നിവർക്കാണ് പരുക്കേറ്റത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.

പരപ്പൻ പൊയിലിന് സമീപം കത്തറമ്മൽ റോഡിൽ വെച്ച് ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. പരുക്ക് സാരമല്ല.

Post a Comment

Previous Post Next Post