പൂലോട്: പരേതനായ പുറ്റെയാം കുന്നുമ്മൽ അബൂബക്കറിൻ്റെ ഭാര്യ പാത്തുമ്മേയി (88) നിര്യാതയായി.
മക്കൾ: സൈനബ, മുഹമ്മദ്, ആസിയ, റുഖിയ , ഉമ്മുകുൽസു,
മരുമക്കൾ: ഉസ്മാൻ, മൊയ്തീൻ, സുബൈദ, പരേതനായ സലിം, മൊയ്തീൻ
സഹോദരങ്ങൾ: പരേതയായ ആമിന, പരേതനായ ഉസ്മാൻ, മുഹമ്മദ് , സൈനബി, പാത്തുട്ടി
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പൂലോട് ജുമാ മസ്ജിദിൽ
