Trending

സാമൂഹ്യ വിരുദ്ധർ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി




താമരശ്ശേരി: കുടുക്കിൽ ഉമ്മരത്തിനു സമീപം റോഡരികിൽസാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.

ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് യാത്രക്കാരും, നാട്ടുകാരും ഇതുവഴി കടന്നു പോകുന്നത്.

Post a Comment

Previous Post Next Post