Home ടിപ്പർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. byWeb Desk •14 April 0 കോന്നി: പയ്യനാമണ്ണിൽ വീട്ടുമുറ്റത്തേക്ക് ടിപ്പർ മറിഞ്ഞു.പത്തലുകുത്തി മങ്ങാട്ട് വീട്ടിൽ ബിനു കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചിനാണ് സംഭവം.അപകടത്തെ തുടർന്ന് ഡ്രൈവർ ഇറങ്ങി ഓടി. വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. Facebook Twitter