Trending

കെ എസ് ആർ ടി സി ജീവനക്കാർക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്തു.





താമരശ്ശേരി: KSRTC താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാർക്ക് ചെറിയ പെരുനാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് ചുങ്കത്തെ ഒരു കൂട്ടം യുവാക്കൾ. ചുങ്കം സ്വദേശികളായ
സൈഫു,
ഷമീർ,
സാലി,
അബ്ബാസ്,
നൂറുദ്ധീൻ,
നവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്.

Post a Comment

Previous Post Next Post