Trending

കൊല്ലം മേവറം ബൈപ്പാസില്‍ അപകടം; പൊലീസുകാരന്‍ മരിച്ചു





കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. കേരള പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന അനസിന്് തിരുവനന്തപുരം ആര്‍ബിഐയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്നു.



Post a Comment

Previous Post Next Post