Trending

കൂടത്തായി പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു, വെള്ളത്തിന് ദുർഗന്ധം





താമരശ്ശേരി:കൂടത്തായി പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു,പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് കാരണം പുഴയിലെ വെള്ളത്തിന്  ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post