Trending

നിര്യാതയായി




അടിവാരം: വീറുമ്പിൻചാലിൽ പരേതനായ വി.സി. അബ്ദുറഹിമാൻ എന്നവരുടെ ഭാര്യ ആയിഷ (93) നിര്യാതയായി

മക്കൾ: അബ്ദുൽ റസാഖ്, ഇബ്രാഹിം, അബ്ദുൽ കരീം, ജബ്ബാർ, അബ്ദുൽ സമദ്, പരേതയായ മറിയ, ആമിന, പാത്തുമ്മ, ലൈല

മരുമക്കൾ: കുട്ടി പോക്കർ, അബ്ദുറഹിമാൻ, ബഷീർ, ആമിന, ജമീല, സുഹറ, ജമീല, പരേതയായ ആയിഷ കുട്ടി

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Post a Comment

Previous Post Next Post