നായ കുഞ്ഞിനെ കടിച്ചുപിടിച്ചോണ്ട് പോകുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് കണ്ടത്. നായയുടെ വായില്‍ നിന്ന് കുഞ്ഞിനെ മോചിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. പരിശോധനയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു
സംഭവത്തില്‍ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കുട്ടി മരിച്ചത് നായയുടെ കടിയേറ്റാണോ അതിനു മുമ്പാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണത്തിന്റെ കൃത്യമായ സമയം വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു
