വെസ്റ്റ് ചേന്ദമംഗലൂർ ചെറുകുന്നത്ത് സുലൈഖ(50) ആണ് മരിച്ചത്.
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുംബോൾ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിന് ഇടിച്ച് ഇന്ന് ഉച്ചക്കായിരുന്നു അപകടം. മകൻ ഗുരുതരമായ പരുക്കുകളാടെ ആശുപത്രിയിലാണ
ഭർത്താവ് :പരേതനായ ഷംസുദ്ദീൻ ചെറുകുന്നത്.
മക്കൾ :ഹിഷാം CK, ഹാഷിം CK.
കബറടക്കം ചൊവ്വാഴ്ച വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
