Trending

പാലക്കാട് വീടിനും വാഹനങ്ങൾക്കും തീയിട്ടു




പാലക്കാട്: കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിനും വാഹനങ്ങള്‍ക്കുമാണ് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ട കാർ പൂർണമായും കത്തി നശിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല .

Post a Comment

Previous Post Next Post