അന്ത്യശുശ്രുഷകൾ ഇന്ന് വൈകീട്ട് 3 നു മൂലേച്ചാലിൽ വീട്ടിൽ , തുടർന്ന് പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യും.
ചൊവ്വാറ്റുകുന്നേൽ കുടുംബാഗം സി. ജെ. മേരി ടീച്ചറാണ് ഭാര്യ.
മക്കൾ: ഡോ. ശാലിനി (അസിറ്റന്റ് പ്രൊഫസ്സർ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി) , തേജസ് (കാനഡ), ജ്യോതിസ് .
മരുമക്കൾ: ഡോ. ആൽഡ്രിൻ ആന്റണി (അസ്സോസിയേറ്റ് പ്രൊഫസർ , കൊച്ചി സർവ്വകലാശാല) , ഡോണ സെബാസ്റ്റ്യൻ (കാനഡ).
