ഡിഐജിക്ക് പുറമെ റൂറൽ എസ്പി, എ എസ് പി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, താമരശ്ശേരി ഡിവൈഎസ്പി, സമീപ പോലീസ് സ്റ്റേഷനുകളിലെ ഇൻസപെക്ടർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
വെളളിയാഴ്ച രാത്രി ഒൻപത് മണിക്ക് തട്ടികൊണ്ടു പോയ പ്രവാസിയായ ഷാഫി എവിടെയെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
