കാളങ്ങാലി പ്ലാക്കൂട്ടത്തിൽ യൂസഫ് (50) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്കായിരുന്നു അപകടം.
കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
പിതാവ്: പരേതനായ മൂസ .മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ ,മക്കൾ ഫവാസ് ,അൻസില ജാസ്മിൻ .
ഖബറടക്കം നാളെ നടക്കും.
